Times Kerala

ഹോളിവുഡ് ചിത്രം സ്ട്യുബറിന്റെ ട്രെയ്‌ലർ പുറത്തിറങ്ങി

 
ഹോളിവുഡ് ചിത്രം സ്ട്യുബറിന്റെ ട്രെയ്‌ലർ പുറത്തിറങ്ങി

ഡേവ് ബാറ്റിസ്റ്റ നായകനായി എത്തുന്ന ഏറ്റവും പുതിയ ഹോളിവുഡ് ചിത്രമാണ് ‘സ്ട്യുബർ’. ചിത്രത്തിന്റെ പുതിയ ട്രെയ്‌ലർ പുറത്തുവിട്ടു. മൈക്കിൾ ഡൗസ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ കുമാൽ നഞ്ചിയാനി, ഇക്കോ, നറ്റാലിയ മൊറാലസ്,ബെറ്റി ഗിൽപിൻ എന്നിവരാണ് പ്രധാന താരങ്ങൾ. ജോസഫ് ട്രാനപ്പീസ് ആണ് ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത്. ജോനാഥൻ ഗോൾഡ്സ്റ്റീൻ,ജോൺ ഫ്രാൻസിസ് ഡാലി എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്.

Related Topics

Share this story