‘തുമ്പ’യിലെ പുതിയ പോസ്റ്റർ പുറത്തിറങ്ങി
Jun 10, 2019, 18:40 IST
ഹരീഷ് റാം സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘തുമ്പ’. ചിത്രത്തലെ പുതിയ പോസ്റ്റർ പുറത്തിറങ്ങി. ദർശൻ, ദീന,കീർത്തി എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ. അനിരുദ്ധ് ആണ് ചിത്രത്തിന്റെ സംഗീതം ഒരുക്കുന്നത്. സുരേഖ ആണ് ചിത്രം നിർമിക്കുന്നത്.