Times Kerala

വി കെ ഇബ്രാഹിം കുഞ്ഞ് എംഎൽഎ സമർപ്പിച്ച്  ഹർജി തള്ളി മൂവാറ്റുപുഴ വിജിലൻസ് കോടതി

 
വി കെ ഇബ്രാഹിം കുഞ്ഞ് എംഎൽഎ സമർപ്പിച്ച്  ഹർജി തള്ളി മൂവാറ്റുപുഴ വിജിലൻസ് കോടതി

കൊച്ചി:  പാലാവരിവട്ടം കേസിലെ പ്രതിയായ വി കെ ഇബ്രാഹിം കുഞ്ഞ് എംഎൽഎ സമർപ്പിച്ച്  ഹർജി തള്ളി മൂവാറ്റുപുഴ വിജിലൻസ് കോടതി.

രാജ്യസഭാ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ തിരുവനന്തപുരത്തേക്ക് പോകാൻ അനുവദിക്കണമെന്നും അറിയിച്ചു .

എം എൽ എ ക്വാർട്ടേഴ്‌സ് ഒഴിയണം എന്നത് അടക്കം ഉള്ള ആവശ്യം ഉന്നയിച്ചാണ് അദ്ദേഹം  ഹർജി നൽകിയത്.

Related Topics

Share this story