Times Kerala

തെലുഗ് ചിത്രം കൽക്കി ജൂൺ 28-ന് തിയ്യറ്ററുകളിലെത്തും

 
തെലുഗ് ചിത്രം കൽക്കി ജൂൺ 28-ന് തിയ്യറ്ററുകളിലെത്തും

രാജശേഖർ നായകനായി എത്തുന്ന ഏറ്റവും പുതിയ തെലുഗ്   ചിത്രമാണ് ‘കൽക്കി’. ചിത്രം ജൂൺ 28-ന് പ്രദർശനത്തിന് എത്തും. ആക്ഷന് പ്രാധാന്യമുള്ള ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് പ്രശാന്ത് വർമയാണ്. സി കല്യാൺ ആണ് ചിത്രം നിർമിച്ചിരിക്കുന്നത്. അധ ശർമ്മ, നന്ദിത, നാസ്സർ, രാഹുൽ എന്നിവരാണ് ചത്രത്തിലെ മറ്റ് അഭിനേതാക്കൾ. ചിത്രത്തിൻറെ സംഗീതം ഒരുക്കിയിരിക്കുന്നത് ശരവൺ ആണ്.

Related Topics

Share this story