Times Kerala

പാലക്കാട് എല്‍ഡിഎഫ് സ്ഥാനാര്‍ഥി അഡ്വ. സി പി പ്രമോദിന്റെ മാതാവ് അന്തരിച്ചു

 
പാലക്കാട് എല്‍ഡിഎഫ് സ്ഥാനാര്‍ഥി അഡ്വ. സി പി പ്രമോദിന്റെ മാതാവ്  അന്തരിച്ചു

പാലക്കാട്: പാലക്കാട് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയും ആള്‍ ഇന്ത്യ ലോയേഴ്‌സ് യൂനിയന്‍ സംസ്ഥാന സെക്രട്ടറിയുമായ അഡ്വ. സി പി പ്രമോദിന്റെ മാതാവ് രാജമ്മാള്‍ അന്തരിച്ചു. ബംഗളൂരുവിലായിരുന്നു അന്ത്യം . എന്‍ജിഒ യൂനിയന്‍ സ്ഥാപക നേതാവും സിപിഎം സംസ്ഥാന കമ്മിറ്റിയംഗവുമായിരുന്ന ഇ പത്മനാഭന്റെ ഭാര്യയാണ് .

Related Topics

Share this story