Times Kerala

ക​ർ​ണാ​ട​ക​യിൽ കോ​വി​ഡ് രോ​ഗി​ക​ളെ കാ​ണാ​നില്ല ;ക​ണ്ടു​പി​ടി​ക്കാ​ന്‍ ​വല​വി​രി​ച്ച് പോ​ലീ​സ്

 
ക​ർ​ണാ​ട​ക​യിൽ കോ​വി​ഡ് രോ​ഗി​ക​ളെ കാ​ണാ​നില്ല ;ക​ണ്ടു​പി​ടി​ക്കാ​ന്‍ ​വല​വി​രി​ച്ച് പോ​ലീ​സ്

ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക​യിൽ  3000 കോ​വി​ഡ് രോ​ഗി​ക​ളെ കാ​ണാ​നി​ല്ലെ​ന്ന് റ​വ​ന്യൂ​മ​ന്ത്രി ആ​ർ. അ​ശോ​ക. ഇ​വ​രെ ഉ​ട​ൻ ക​ണ്ടു​പി​ടി​ക്കാ​ന്‍ പോ​ലീ​സി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ട​താ​യി മ​ന്ത്രി വ്യക്‌തമാക്കി .

കാ​ണാ​താ​യ​വ​രി​ല്‍ പ​ല​രും ഫോ​ണ്‍ സ്വി​ച്ച് ഓ​ഫ് ചെ​യ്തി​രി​ക്കു​ക​യാണെന്ന്  പോലീസ് ചൂണ്ടിക്കാട്ടി .   ഉ​ട​ൻ ത​ന്നെ പോ​ലീ​സ് ഇ​വ​രെ ക​ണ്ടെ​ത്തു​മെ​ന്നാ​ണ് ക​രു​തു​ന്ന​തെ​ന്നും മ​ന്ത്രി വ്യക്‌തമാക്കി .

കോ​വി​ഡ് രോ​ഗി​ക​ൾ​ക്ക് സൗ​ജ​ന്യ​മ​രു​ന്ന്  ന​ൽ​കു​ന്നു​ണ്ട്  എ​ന്നാ​ൽ രോ​ഗി​ക​ൾ ഇ​ത് സ്വീ​ക​രി​ക്കാ​ൻ കൂ​ട്ടാ​ക്കാ​തെ അ​ത്യാ​ഹി​ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ആ​ശു​പ​ത്രി​ക​ളി​ൽ എത്തുന്നതെന്നും അദ്ദേഹം വ്യക്‌തമാക്കി

Related Topics

Share this story