Times Kerala

ലൈബ്രേറിയന്‍ ഗ്രേഡ് തസ്തികയിലേക്ക് അഭിമുഖം നടത്തുന്നു

 
ലൈബ്രേറിയന്‍ ഗ്രേഡ് തസ്തികയിലേക്ക് അഭിമുഖം നടത്തുന്നു

പത്തനംതിട്ട ജില്ലയില്‍ പഞ്ചായത്ത് വകുപ്പില്‍ ലൈബ്രേറിയന്‍ ഗ്രേഡ് നാല് (കാറ്റഗറി നമ്പര്‍. 539/16) തസ്തികയ്ക്ക് അപേക്ഷ സമര്‍പ്പിച്ച ഉദ്യോഗാര്‍ഥികള്‍ക്ക് കൊല്ലം ജില്ലാ പി.എസ്.സി ഓഫീസില്‍ ജൂണ്‍ 13,14 തീയതികളില്‍ അഭിമുഖം നടത്തും. എസ്എംഎസ്, പ്രൊഫൈല്‍ മെസേജ് എന്നിവ മുഖേന ഉദ്യോഗാര്‍ഥികള്‍ക്ക്  അറിയിപ്പ് നല്‍കിയിട്ടുണ്ട്. വണ്‍ടൈം വെരിഫിക്കേഷന്‍ സര്‍ട്ടിഫിക്കറ്റ്, വ്യക്തിവിവരക്കുറിപ്പ് എന്നിവ സഹിതം അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍: 0468 2222665.

Related Topics

Share this story