കോഴഞ്ചേരി ഗവണ്മെന്റ് ഹൈസ്കൂളില്‍ അധ്യാപക ഒഴിവ്
Jun 10, 2019, 18:26 IST
കോഴഞ്ചേരി ഗവണ്മെന്റ് ഹൈസ്കൂളില്‍ യുപിഎസ്റ്റിയുടെ താത്ക്കാലിക ഒഴിവുണ്ട്. താത്പര്യമുള്ളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം നാളെ രാവിലെ 9.30ന് സ്കൂളില്‍ ഇന്റര്‍വ്യൂവിന് ഹാജരാകണം.