Times Kerala

യു.പി എംഎൽഎ കേസർ സിങ് ഗാംഗ്വാർ കൊവിഡ് ബാധിച്ച് മരിച്ചു

 
യു.പി എംഎൽഎ കേസർ സിങ് ഗാംഗ്വാർ കൊവിഡ് ബാധിച്ച് മരിച്ചു

ലഖ്‌നൗ: ഉത്തർപ്രദേശ് നവാബ്‌ഗഞ്ച് എംഎൽഎ കേസർ സിങ് ഗാംഗ്വാർ (64) കോവിഡ് ബാധിച്ച് മരിച്ചു. കൊവിഡ് ബാധിതനായ കേസർ സിങ് നോയിഡ ആശുപത്രിയിൽ ചികിത്സയിലിരിക്കവെയാണ് അന്ത്യം.

Related Topics

Share this story