Times Kerala

ആന്ധ്രാപ്രദേശിൽ കാമുകനെ യുവതിയുടെ അച്ഛനും ബന്ധുക്കളും വെട്ടിക്കൊന്നു

 
ആന്ധ്രാപ്രദേശിൽ കാമുകനെ യുവതിയുടെ അച്ഛനും ബന്ധുക്കളും വെട്ടിക്കൊന്നു

അമരാവതി :ആന്ധ്രാപ്രദേശിലെ ഗുണ്ടൂരിൽ യുവാവിനെ വെട്ടിക്കൊന്നു.മകളുമായി ഇഷ്ടത്തിലായിരുന്ന യുവാവിനെയാണ് അച്ഛനും പെൺകുട്ടിയുടെ ബന്ധുക്കളും ആക്രമിച്ചത്.കയ്യിലും കാലിലും വെട്ടേറ്റ യുവാവിനെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.ആക്രമണത്തിൽ പെൺകുട്ടിയുടെ അച്ഛനുൾപ്പടെയുള്ളവർക്കെതിരെ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Related Topics

Share this story