Times Kerala

ബൂട്ട്; ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തുവിട്ടു

 
ബൂട്ട്; ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തുവിട്ടു

കരൺ ജോഹർ നിർമ്മിക്കുന്ന ഹൊറർ ഫ്രാഞ്ചൈസിയിലെ ആദ്യ ചിത്രമാണ് ബൂട്ട്. ചിത്രത്തിൻെറ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു. വിക്കി കൗശൽ നായകവേഷത്തിലെത്തുന്നു. ഭാനുപ്രതാപ് സിംഗ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രം നവംബർ 15 ന് പ്രദർശനത്തിനെത്തും.

Related Topics

Share this story