Times Kerala

നടന്‍ അല്ലു അര്‍ജുന് കോവിഡ് സ്ഥിരീകരിച്ചു

 
നടന്‍ അല്ലു അര്‍ജുന്  കോവിഡ് സ്ഥിരീകരിച്ചു

നടന്‍ അല്ലു അര്‍ജുന്‍ കോവിഡ് സ്ഥിരീകരിച്ചു. താരം തന്നെയാണ് ഇക്കാര്യം തന്റെ സമൂഹമാധ്യമത്തിലൂടെ ആരാധകരെ അറിയിച്ചത്. കൂടാതെ സ്വന്തം വീട്ടില്‍ ഐസൊലേഷനില്‍ ആണെന്നും കോവിഡ് പ്രോട്ടോക്കോളുകള്‍ പാലിക്കുന്നുണ്ടെന്നും താരം പറഞ്ഞു.താരത്തിന്റെ പുതിയ ചിത്രമായ സുകുമാര്‍ സംവിധാനം ചെയ്യുന്ന പുഷ്പ സിനിമയുടെ ചിത്രീകരണം പുരോഗമിക്കുന്നതിനിടെയാണ് കോവിഡ് പിടികൂടുന്നത്.അതെസമയം നടന്‍ ഫഹദ് ഫാസില്‍ ഈ ചിത്രത്തിന്റെ ഷൂട്ടിങിനായി ഹൈദരാബാദില്‍ ഉണ്ട്.

Related Topics

Share this story