Times Kerala

കൊച്ചിയില്‍ നിന്നു മാലദ്വീപിലേക്കുള്ള ഫെറി സര്‍വീസ് പദ്ധതിക്ക് അംഗീകാരം

 
കൊച്ചിയില്‍ നിന്നു മാലദ്വീപിലേക്കുള്ള ഫെറി സര്‍വീസ് പദ്ധതിക്ക് അംഗീകാരം

കൊച്ചിയില്‍ നിന്നു മാലദ്വീപിലേക്കു ഫെറി സര്‍വീസ് തുടങ്ങാന്‍ ഒരുങ്ങുന്നുവെന്ന് സൂചന. നരേന്ദ്ര മോദിയുടെ മാലിസന്ദര്‍ശനത്തിലാണ് ഫെറി സംബന്ധിച്ച കാര്യങ്ങള്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയും മാലിദ്വീപ് പ്രധാനമന്ത്രിയും ചര്‍ച്ച ചെയ്തത്.

യാത്രയ്ക്കും ചരക്കുഗതാഗതത്തിനും ഉപയോഗിക്കാവുന്ന തരത്തിലാണു സര്‍വീസ് തുട ങ്ങുന്നത്. കൊച്ചിയില്‍നിന്നു കുല്‍ഹുദുഫുഷി ദ്വീപ് വഴിയാണു മാലദ്വീപിന്റെ തലസ്ഥാ നമായ മാലെയിലേക്കു ഫെറി സര്‍വീസ് നടത്താന്‍ ഉദ്ദേശിക്കുന്നത്.

Related Topics

Share this story