Times Kerala

അമിത്ഷാ ബിജെപി ദേശീയ അധ്യക്ഷ സ്ഥാനത്ത് തുടരുമെന്ന് സൂചന

 
അമിത്ഷാ ബിജെപി ദേശീയ അധ്യക്ഷ സ്ഥാനത്ത് തുടരുമെന്ന് സൂചന

ഡല്‍ഹി : കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ ബിജെപി ദേശീയ അധ്യക്ഷ സ്ഥാനത്ത് തുടരുമെന്ന് സൂചന. ബിജെപി ഒറ്റ പദവി നയമാണ് പിന്തുടരുന്നതെങ്കിലും ഹരിയാന, ജാര്‍ഖണ്ഡ്, മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പുകളുടെ കൂടി പശ്ചാത്തലത്തില്‍ കൂടി അധ്യക്ഷ സ്ഥാനത്ത് അമിത് ഷാ തുടര്‍ന്നേക്കുമെന്നാണ് സൂചന.

Related Topics

Share this story