Times Kerala

ധനമന്ത്രി അവതരിപ്പിക്കുന്ന ധനക്കമ്മി നിയന്ത്രിച്ചു നിര്‍ത്തുന്നതില്‍ കൂടുതല്‍ ശ്രദ്ധ നല്‍കിയുളള ബജറ്റാകുമെന്ന് സൂചന

 
ധനമന്ത്രി അവതരിപ്പിക്കുന്ന ധനക്കമ്മി നിയന്ത്രിച്ചു നിര്‍ത്തുന്നതില്‍ കൂടുതല്‍ ശ്രദ്ധ നല്‍കിയുളള ബജറ്റാകുമെന്ന് സൂചന

ഡല്‍ഹി : ഈ വര്‍ഷം ജൂലൈ അഞ്ചിന് ധനമന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിക്കുന്ന ധനക്കമ്മി നിയന്ത്രിച്ചു നിര്‍ത്തുന്നതില്‍ കൂടുതല്‍ ശ്രദ്ധ നല്‍കിയുളള ബജറ്റാകുമെന്ന് സൂചന. 2019- 20 ലെ ധനകമ്മി ജിഡിപിയുടെ 3.4 ശതമാനമായി നിയന്ത്രിച്ച്‌ നിര്‍ത്തുന്നതിനുളള പ്രഖ്യാപനങ്ങളുണ്ടായേക്കും.

Related Topics

Share this story