chem

പൂളിലെ ചിത്രങ്ങളുമായി രചന നാരായണൻകുട്ടി; ഏറ്റെടുത്ത് ആരാധകർ

മലയാളി പ്രേക്ഷകരുടെ പ്രിയ നടിയും അവതാരകയുമാണ് രചന നാരായണൻകുട്ടി. സാമൂഹ്യ മാധ്യമങ്ങളിലും സജീവമായ താരത്തിന് നിരവധി ആരാധകരുമുണ്ട്. ഇടയ്ക്കിടെ തന്റെ പുതിയ ചിത്രങ്ങളും വിശേഷങ്ങളും താരം സാമൂഹ്യമാധ്യമങ്ങളിൽ പങ്കുവയ്ക്കാറുണ്ട്. ഇപ്പോളിതാ നീന്തൽ കുളത്തിലിറങ്ങിയ ചിത്രങ്ങളാണ് താരം പങ്കു വച്ചിരിക്കുന്നത്. ചിത്രങ്ങൾ ഇതിനോടകം ആരാധകർ ഏറ്റെടുക്കുകയും ചെയ്തു.

വീഡിയോയും, ചിത്രങ്ങളും കാണാം…

You might also like
Leave A Reply

Your email address will not be published.