Times Kerala

കൺജറിങ് മൂന്നാം ഭാഗം ദി ഡെവിൾ മേഡ് മി ഡു ഇറ്റ് ട്രൈലെർ പുറത്തിറങ്ങി

 
കൺജറിങ് മൂന്നാം ഭാഗം  ദി ഡെവിൾ മേഡ്  മി ഡു ഇറ്റ് ട്രൈലെർ പുറത്തിറങ്ങി

ഹോളിവുഡ് ഹൊറർ ത്രില്ലർ കൺജറിങ് സീരിസിലെ മൂന്നാം ഭാഗം ദി ഡെവിൾ മെഡ് മി ഡു ഇറ്റ് എന്ന ചിത്രത്തിന്റെ ട്രൈലെർ പുറത്തിറങ്ങി .മൈക്കൽ കേവ്സ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പാട്രിക് വിൽ‌സൺ ,വെര ഫെർമിക എന്നിവർ തന്നെയാണ് പ്രധാന കഥാപാത്രങ്ങളിൽ എത്തുന്നത്.ചിത്രം ജൂൺ 4ന് റിലീസ് ചെയ്യും.

Related Topics

Share this story