Nature

വ്യാപാര ആഴ്ചയുടെ തുടക്കത്തില്‍ തന്നെ നേട്ടം കൊയ്ത് ഇന്ത്യന്‍ ഓഹരി വിപണി

മുംബൈ: വ്യാപാര ആഴ്ചയുടെ തുടക്കത്തില്‍ തന്നെ നേട്ടം കൊയ്ത് ഇന്ത്യന്‍ ഓഹരി വിപണി. സെന്‍സെക്‌സ്  301 പോയന്റ് ഉയര്‍ന്ന് 39916ലും നിഫ്റ്റി 81 പോയന്റ് നേട്ടത്തില്‍ 11951ലും എത്തി . രാവിലെ 10ന് നടന്ന വ്യാപാരമാണിത്. ബിഎസ്‌ഇയിലെ 1041 കമ്ബനികളുടെ ഓഹരികള്‍ നേട്ടത്തിലും 7171 ഓഹരികള്‍ നഷ്ടത്തിലുമാണ്.

You might also like

Comments are closed.