Times Kerala

വിവാദങ്ങൾക്ക് വിരാമം ; കീ​പ്പിം​ഗ് ഗ്ലൗ ​മാ​റ്റി ധോ​ണി

 
വിവാദങ്ങൾക്ക് വിരാമം ; കീ​പ്പിം​ഗ് ഗ്ലൗ ​മാ​റ്റി ധോ​ണി

ല​ണ്ട​ന്‍: ലോകപ്പിനോടനുബന്ധിച്ച് ധോണിയുടെ കീ​പ്പിം​ഗ് ഗ്ലൗ വിവാദത്തിൽ പെട്ടിരുന്നു . എന്നാൽ ഇപ്പോൾ അതിനെല്ലാം വിരാമം ആയിരിക്കുകയാണ് . ധോണിയുടെ കീ​പ്പിം​ഗ് ഗ്ലൗ ശ്രദ്ധയമായത് ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മത്സരത്തിലാണ് . ധോ​ണി ഇ​ന്ത്യ​യു​ടെ ര​ണ്ടാം മ​ത്സ​ര​ത്തി​ല്‍ ഇറങ്ങിയത് സൈ​നി​ക മു​ദ്ര ഇ​ല്ലാ​ത്ത ഗ്ലൗ​സ് അ​ണി​ഞ്ഞു കൊണ്ടായിരുന്നു . ​കളി​ക്കാ​ര്‍ വാ​ണി​ജ്യ, മ​ത, സൈ​നി​ക അ​ട​യാ​ള​ങ്ങ​ള്‍ . ഐ​സി​സി നി​യ​മം അ​നു​സ​രി​ച്ച്‌ അ​ണി​യാ​ന്‍ പാടുള്ളതല്ല .

Related Topics

Share this story