Times Kerala

ലോകകപ്പ് സെഞ്ചുറികളില്‍ ഇന്ത്യ ഒന്നാമത്.!

 
ലോകകപ്പ് സെഞ്ചുറികളില്‍ ഇന്ത്യ ഒന്നാമത്.!

ഏറ്റവും കൂടുതല്‍ സെഞ്ചുറികള്‍ ക്രിക്കറ്റ് ലോകകപ്പില്‍ നേടിയ ടീമെന്ന റെക്കോര്‍ഡ് കരസ്ഥമാക്കി ഇന്ത്യൻ ടീം . ശിഖര്‍ ധവാന്‍ ഓസ്ട്രേലിയക്കെതിരായ മത്സരത്തില്‍  നേടിയ സെഞ്ചുറിയോടെയാണ്  ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറികള്‍  കരസ്ഥമാക്കിയ ടീം എന്ന പ്രസിദ്ധി നേടിയത് . ലോകകപ്പില്‍ ഇന്ത്യയുടെ 27മത്തെ സെഞ്ച്വറി ആണ് നേടിയത് .ധവാന്റെത്  ഇത് മൂന്നാമത്തെ  സെഞ്ചുറികൂടി ആണ് . ഓസ്ട്രേലിയയുടെ റെക്കോര്‍ഡാണ് 26 സെഞ്ചുറികള്‍ നേടിയ  ഇന്ത്യ മറികടന്നത്.

Related Topics

Share this story