Times Kerala

തന്നോട് യുവന്‍റെസിലേക്ക് വരാന്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ പറഞ്ഞതായി ഡി ലിറ്റ്

 
തന്നോട് യുവന്‍റെസിലേക്ക് വരാന്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ പറഞ്ഞതായി ഡി ലിറ്റ്

തന്നോട് യുവന്‍റെസിലേക്ക് വരാന്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ പറഞ്ഞതായി ഡി ലിറ്റ്. ചിരിക്കുന്ന ഡിലൈറ്റിനെയാണ് യുഫേഫാ നേഷന്‍ ലീഗില്‍ പോര്‍ച്ചുഗലിനോട് തോറ്റെങ്കിലും കാണാനായത് . ഞാന്‍ റൊണാള്‍ഡോയുടെ അപേക്ഷ കണ്ട് അത്ഭുതപ്പെട്ടു എന്നും ആ സാഹചര്യത്തിലാണ് ചിരിച്ചത് എന്നും ഡി ലിറ്റ് വ്യക്തമാക്കി .നിരവധി താരങ്ങളാണ് ബാഴ്സലോണയടക്കം അയാക്സ് താരത്തിനെ സ്വന്തമാക്കാന്‍ മുന്നിൽ നിൽക്കുന്നത് .

Related Topics

Share this story