Times Kerala

ഹോണ്ടുറാസിനെ ഗോൾ മഴയിൽ മുക്കി ബ്രസീൽ

 
ഹോണ്ടുറാസിനെ ഗോൾ മഴയിൽ മുക്കി ബ്രസീൽ

കോപ്പ അമേരിക്ക ടൂര്‍ണമെന്റിന് അനുബന്ധിച്ചുള്ള അന്താരാഷ്ട്ര സൗഹൃദ മത്സരത്തില്‍ ഗോള്‍മഴയില്‍ ഹോണ്ടുറാസിനെ മുക്കി ബ്രസീല്‍ രംഗത്ത് . റുപടിയില്ലാത്ത ഏഴ് ഗോളുകള്‍ക്കാണ് ഇന്ന് പുലർച്ചെ നടന്ന മത്സരത്തിൽ ലാറ്റിനമേരിക്കന്‍ വമ്പന്മാർ വിജയിച്ചത് . ഈ വിജയം സീലിന്റെ ആത്മവിശ്വാസം വാനോളം ഉയര്‍ത്താന്‍ സഹായകമാകും .ഗബ്രിയേല്‍ ജീസസ്, വരാനിരിക്കുന്ന കൊടുങ്കാറ്റിന്റെ സൂചന മത്സരത്തിന്റെ ആറാം മിനുറ്റില്‍ ത്തന്നെ നൽകുകയും ചെയ്‌തു .

Related Topics

Share this story