Times Kerala

റാഫേല്‍ നദാലിന് ഫ്രഞ്ച് ഓപണ്‍ കിരീടം

 
റാഫേല്‍ നദാലിന് ഫ്രഞ്ച് ഓപണ്‍ കിരീടം

നിഷ് താരം റാഫേല്‍ നദാലിന് ഫ്രഞ്ച് ഓപണ്‍ കിരീട ജേതാവായി . ഡൊമനിക് തീമിനെ 6-3, 5-7, 6-1, 6-1 സ്‌കോറിന് ആണ് റാഫേല്‍ നദാൽ പരാചയപ്പെടുത്തിയത് . ഫൈനല്‍ നീണ്ടുനിന്നത് മൂന്ന് മണിക്കൂര്‍ ഒരു മിനിറ്റ് നേരമാണ് .ഇതിഹാസ താരത്തിന്റെ പ്രകടനം എന്നത് കളിമണ്‍ കോര്‍ട്ടില്‍ തനിക്ക് എതിരാളികളില്ലെന്ന് ബോധ്യപ്പെടുത്തുന്ന തരത്തിലാണ് .

Related Topics

Share this story