Times Kerala

സ്വർണ വില കൂടി

 

കൊച്ചി: സ്വർണ വിലയിൽ ഇന്ന് വർധനയുണ്ടായി. പവന് 80 രൂപ കൂടി 21,280 രൂപയിലെത്തി. ഗ്രാമിന് 10 രൂപ ഉയർന്ന് 2,660 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ബുധനാഴ്ച പവന് 80 രൂപ കുറഞ്ഞ ശേഷമാണ് ഇന്ന് അത്രതന്നെ വില ഉയർന്നത്.

Related Topics

Share this story