chem

ഇ​ടി​മി​ന്ന​ലാ​യി ഇ​ന്ത്യ; ഓ​സീസിന് 353 റ​ണ്‍​സ് വി​ജ​യ​ല​ക്ഷ്യം

ല​ണ്ട​ൻ: ലോ​ക​ക​പ്പി​ൽ ഓ​സ്ട്രേ​ലി​യ​ക്കെ​തി​രെ ഇ​ന്ത്യ​ൻ വെ​ടി​ക്കെ​ട്ട്. ടോ​സ് നേ​ടി ബാ​റ്റിം​ഗി​നി​റ​ങ്ങി​യ ഇ​ന്ത്യ നി​ശ്ചി​ത 50 ഓ​വ​റി​ൽ അ​ഞ്ച് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 352 റ​ണ്‍​സ് നേ​ടി. ധ​വാ​ന്‍റെ സെ​ഞ്ചു​റി​യും രോ​ഹി​ത്തി​ന്‍റെ​യും കോ​ഹ്ലി​യു​ടെ​യും അ​ർ​ധ സെ​ഞ്ചു​റി​ക​ളു​മാ​ണ് ഇ​ന്ത്യ​യ്ക്ക് ക​രു​ത്തേ​കി​യ​ത്. ലോ​ക​ക​പ്പി​ൽ ഓ​സ്ട്രേ​ലി​യ​യ്ക്കെ​തി​രെ ഒ​രു ടീം ​നേ​ടു​ന്ന ഉ​യ​ർ​ന്ന സ്കോ​റാ​ണി​ത്.

ലോകം മുഴുവൻ കോവിഡ് ഭീഷണിയിൽ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ടൈംസ്‌കേരള അഭ്യർത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

You might also like

Comments are closed.