Times Kerala

ജേഴ്‌സിയുടെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു

 
ജേഴ്‌സിയുടെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു

നാനി നായകനായി എത്തിയ പുതിയ തെലുഗ് ചിത്രമാണ് ജേഴ്‌സി. ചിത്രത്തിന്‍റെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു. ചിത്രത്തിന്റെ അമ്പത് ദിവസ പോസ്റ്റർ ആണ് പുറത്തിറങ്ങിയത്. ഏപ്രിൽ 19-ന് ആണ് ചിത്രം റിലീസ് ആയത്. മികച്ച അഭിപ്രായമാണ് ചിത്രത്തിന് ലഭിക്കുന്നത്. ഗൗതം ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. നാനി ഒരു ക്രിക്കറ്റര്‍ ആയിട്ടാണ് ചിത്രത്തില്‍ വേഷമിടുന്നത്. സൂര്യദേവര നാഗ വംശിയാണ് ചിത്രം നിര്‍മിക്കുന്നത്.

Related Topics

Share this story