Times Kerala

സുട്ടു പിടിക്ക ഉത്തരവിന്റെ പുതിയ പോസ്റ്റർ പുറത്തിറങ്ങി

 
സുട്ടു പിടിക്ക ഉത്തരവിന്റെ പുതിയ പോസ്റ്റർ പുറത്തിറങ്ങി

മിസ്കിൻ, വിക്രാന്ത് എന്നിവർ പ്രധാന വേഷത്തിൽ എത്തുന്ന ചിത്രമാണ് സുട്ടു പിടിക്ക ഉത്തരവ്. ചിത്രത്തിന്റെ പുതിയ പോസ്റ്റർ പുറത്തിറങ്ങി. അതുല്യ രവി, പ്രീതി കുച്ചപ്പൻ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ.ആക്ഷൻ ത്രില്ലർ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് രാംപ്രകാശ് ആണ്. സുജിത് ആണ് ചിത്രത്തിന്റെ ഛായാഗ്രാഹകൻ. ചിത്രം നിർമിച്ചിരിക്കുന്നത് റാം മോഹൻ ആണ്. ജെക്സ് ബിജോയ് ആണ് ചിത്രത്തിന്റെ സംഗീതം ഒരുക്കിയിരിക്കുന്നത്

Related Topics

Share this story