Times Kerala

ദി ലയൺ കിംഗിൻറെ പുതിയ പോസ്റ്റർ റിലീസ് ചെയ്തു

 
ദി ലയൺ കിംഗിൻറെ പുതിയ പോസ്റ്റർ റിലീസ് ചെയ്തു

ഡിസ്‌നി അണിയിച്ചൊരുക്കുന്ന പുതിയ ഹോളിവുഡ് അനിമേഷൻ ചിത്രമാണ് ദി ലയണ്‍ കിംഗ്. ചിത്രത്തിലെ പുതിയ പോസ്റ്റർ പുറത്തിറങ്ങി. 1994 ൽ ഇതെ പേരിൽ ഇറങ്ങിയ ചിത്രത്തിൻറെ റീമേക് ആണ് ചിത്രം. ചിത്രം സംവിധാനം ചെയ്യുന്നത് ജോൺ ആണ്. ഡൊണാൾഡ് , സെത്ത്, ബില്ലി, ജോൺ ഒലിവർ എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾക്ക് ശബ്‌ദം നൽകുന്നത്.

Related Topics

Share this story