Times Kerala

സ്പൈഡർ മാൻ ഫാർ ഫ്രേം ഹോം പുതിയ പോസ്റ്റർ പുറത്തിറങ്ങി

 
സ്പൈഡർ മാൻ ഫാർ ഫ്രേം ഹോം പുതിയ പോസ്റ്റർ പുറത്തിറങ്ങി

ജോൺ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ സൂപ്പർ ഹീറോ മൂവിയാണ് സ്‌പൈഡർമാൻ ഫാർ ഫ്രം ഹോം. ചിത്രത്തിന്റെ പുതിയ പോസ്റ്റർ പുറത്തുവിട്ടു. ടോം ഹോളണ്ട് നായകനായി എത്തുന്ന ചിത്രത്തിൽ സാമുവൽ, കോബി,ജോൺ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കെവിൻ ആണ് ചിത്രം നിർമിച്ചിരിക്കുന്നത്.

Related Topics

Share this story