Times Kerala

ഗെയിം ഓവറിലെ പുതിയ സ്റ്റിൽ പുറത്തിറങ്ങി

 
ഗെയിം ഓവറിലെ പുതിയ സ്റ്റിൽ പുറത്തിറങ്ങി

അശ്വിൻ ശരവണൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ഗെയിം ഓവറിലെ പുതിയ സ്റ്റിൽ പുറത്തിറങ്ങി . തപ്സി പന്നു നായികയായി എത്തുന്ന ചിത്രം ഹിന്ദിയിലും, തെലുങ്കിലും റിലീസ് ചെയ്യുന്നുണ്ട്. റോൺ ഈഥൻ യോഹന്നാൻ ആണ് ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കിയിരിക്കുന്നത്.ചിത്രം ജൂൺ 14-ന് പ്രദർശനത്തിന് എത്തും.

Related Topics

Share this story