Times Kerala

അ​ധി​കാ​ര​ത്തു​ട​ര്‍​ച്ച നേ​ടി​യ മോ​ദി​യു​ടെ ആ​ദ്യ​ത്തെ വി​ദേ​ശ യാത്ര മാലി​ദ്വീ​പി​ലേ​ക്ക്

 
അ​ധി​കാ​ര​ത്തു​ട​ര്‍​ച്ച നേ​ടി​യ മോ​ദി​യു​ടെ ആ​ദ്യ​ത്തെ വി​ദേ​ശ യാത്ര മാലി​ദ്വീ​പി​ലേ​ക്ക്

കൊ​ച്ചി:  രണ്ടാമത്  ഇന്ത്യൻ പ്രധാന മന്ത്രിയായതിന് ശേഷമുള്ള  ന​രേ​ന്ദ്ര മോ​ദി​യു​ടെ ആ​ദ്യ​ത്തെ വി​ദേ​ശ  യാത്രക്ക്  തു​ട​ക്ക​മാ​യി. ശ​നി​യാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞ് കേ​ര​ള സ​ന്ദ​ർ​ശ​നം പൂ​ർ​ത്തി​യാ​ക്കി അദ്ദേഹം  മോ​ദി മാ​ലി​ദ്വീ​പി​ലേ​ക്കാണ് യാത്ര തിരിച്ചിരിക്കുന്നത്.  ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള ഉ​ഭ​യ​ക​ക്ഷി ച​ർ​ച്ച​ക​ൾ​ക്കാ​യാ​ണ് മോ​ദി മാലിദ്വീപ് സന്ദർശിക്കുന്നത്  . അ​യ​ല്‍ രാ​ഷ്ട്ര​ങ്ങ​ളു​മാ​യു​ള്ള ഉ​ഭ​യ​ക​ക്ഷി ബ​ന്ധം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​താ​ണ് ര​ണ്ടാം മോ​ദി സ​ര്‍​ക്കാ​റി​ന്‍റെ വി​ദേ​ശ ന​യം.

Related Topics

Share this story