Times Kerala

കേരളത്തിന്  കൊവിഡ് വാക്‌സീന്‍ സൗജന്യമായി ലഭ്യമാക്കണം ;പ്രധാനമന്ത്രിക്ക് രമേശ് ചെന്നിത്തലയുടെ കത്ത്

 
കേരളത്തിന്  കൊവിഡ് വാക്‌സീന്‍ സൗജന്യമായി ലഭ്യമാക്കണം ;പ്രധാനമന്ത്രിക്ക് രമേശ് ചെന്നിത്തലയുടെ   കത്ത്

തിരുവനന്തപുരം : കേരളത്തിന്  കൊവിഡ് വാക്‌സീന്‍ സൗജന്യമായി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട്  രമേശ് ചെന്നിത്തല പ്രധാനമന്ത്രിക്ക് കത്ത് നല്‍കി.

കൊവിഡ് മഹാമാരിയില്‍ സാമ്പത്തികമായി ഏറെ ബുദ്ധിമുട്ടുള്ള സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാരിന് സൗജന്യമായി കൊവിഡ് വാക്‌സീന്‍ നല്‍കുക പ്രായോഗികമല്ലെന്നും . ഈ സാഹചര്യത്തില്‍ കേന്ദ്രവും കേരളവും ഒരു മനസ്സോടുകൂടി പ്രവര്‍ത്തിക്കേണ്ടിയിരിക്കുന്നുയെന്നും  അദ്ദേഹം ചൂണ്ടിക്കാട്ടി .

കേരളത്തില്‍ ആദ്യഘട്ടം വാക്‌സീന്‍ എടുത്തവര്‍ക്ക് രണ്ടാം ഘട്ട വാക്‌സീന്‍ ലഭ്യമല്ലാത്ത സാഹചര്യമാണുള്ളതെന്നും അദ്ദേഹം വെളിപ്പെടുത്തി .

Related Topics

Share this story