Nature

ഗവണ്‍മെന്റ് കോളജില്‍ ഗസ്റ്റ് അധ്യാപക നിയമനം

മലപ്പുറം : മലപ്പുറം ഗവണ്‍മെന്റ് കോളജില്‍ കെമിസ്ട്രി, ഫുഡ്‌സയന്‍സ്, ഉറുദു തുടങ്ങിയ വിഷയങ്ങളില്‍ ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു. കോഴിക്കോട് കോളജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ തയ്യാറാക്കിയ ലിസ്റ്റില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും, ബയോഡാറ്റയും സഹിതം ജൂണ്‍ 11ന് രാവിലെ 10.30 ന് നടക്കുന്ന കൂടിക്കാഴ്ചയില്‍ ഹാജരാകണം. ഫോണ്‍ -0483 2734918

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.