Times Kerala

10000 അടി ഉയരത്തിലേക്ക് പർവതാരോഹകരെ അനുഗമിച്ച്‌ നടന്നു കയറി കുഞ്ഞൻ പൂച്ച !! വീഡിയോ കാണാം

 
10000 അടി ഉയരത്തിലേക്ക് പർവതാരോഹകരെ അനുഗമിച്ച്‌ നടന്നു കയറി കുഞ്ഞൻ പൂച്ച !! വീഡിയോ കാണാം

ഒരുകൂട്ടം പർവ്വതാരോഹകരെ അനുഗമിച്ച് ഒരു കുഞ്ഞൻ പൂച്ച നടന്നുകയറിയത് 10000 അടി ഉയരത്തിലേക്ക് !! വഴിതെറ്റി അലഞ്ഞു നടന്ന പൂച്ചയാണ് സിറിൽ റോഹർ, എറിക് റോഹർ എന്ന യുവാക്കളോടൊപ്പം സ്വിറ്റ്സർലൻഡിലെ ബ്രിറ്റ്സെൻ പർവ്വതം കയറിയത്. ഇത് വഴിതെറ്റി വന്ന പൂച്ചയാണെന്നും മുൻപും മൂന്നു തവണ ഈ പൂച്ച വേറെ ആൾക്കൂട്ടത്തോടൊപ്പം ഈ പർവ്വതം കയറിയിട്ടുണ്ടെന്നും യുവാക്കൾക്ക് പിന്നീടാണ് മനസ്സിലായത്. എന്നാൽ മറ്റൊരു സംഘം പൂച്ചയെ താഴ്വാരത്തിലേയ്ക്ക് കൊണ്ടുപോയി അതിന്റെ ഉടമസ്ഥരെ ഏല്പിച്ചു.

Related Topics

Share this story