Times Kerala

മാലിദ്വീപിൽ അവധിക്കാലം ആഘോഷിച്ച് സാനിയ ഇയ്യപ്പൻ; ഗ്ളാമർ ചിത്രങ്ങൾ കാണാം

 
മാലിദ്വീപിൽ അവധിക്കാലം ആഘോഷിച്ച് സാനിയ ഇയ്യപ്പൻ; ഗ്ളാമർ ചിത്രങ്ങൾ കാണാം

ക്വീൻ എന്ന ചിത്രത്തിലൂടെ പ്രേക്ഷകർക്ക് സുപരിചിതയാണ് മാറിയ യുവനടിയാണ് സാനിയ ഇയ്യപ്പൻ.. സോഷ്യൽ മീഡിയയിലും സാനിയ സജീവമാണ്. ഫോട്ടോഷൂട്ട് ചിത്രങ്ങളും വീഡിയോയും താരം ആരാധക‌ർക്കായി പങ്കുവയ്ക്കാറുണ്ട്.. ഇപ്പോൾ മാലിദ്വീപിൽ അവധിക്കാലം അടിച്ചുപൊളിക്കുകയാണ് സാനിയ.. അവിടെനിന്നുള്ള ചിത്രങ്ങളും താരം ആരാധകർക്കായി പങ്കുവച്ചിട്ടുണ്ട്.ചിക്ട്രങ്ങൾ ഇതിനോടകം തന്നെ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.

 

View this post on Instagram

 

A post shared by Saniya Iyappan (@_saniya_iyappan_)

 

View this post on Instagram

 

A post shared by Saniya Iyappan (@_saniya_iyappan_)

Related Topics

Share this story