Times Kerala

കേ​ന്ദ്ര​മ​ന്ത്രി ഡോ. ​ജി​തേ​ന്ദ്ര സിം​ഗി​ന് കോ​വി​ഡ് സ്ഥിരീകരിച്ചു

 
കേ​ന്ദ്ര​മ​ന്ത്രി ഡോ. ​ജി​തേ​ന്ദ്ര സിം​ഗി​ന് കോ​വി​ഡ് സ്ഥിരീകരിച്ചു

ന്യുഡൽഹി: കേ​ന്ദ്ര​മ​ന്ത്രി ഡോ. ​ജി​തേ​ന്ദ്ര സിം​ഗി​നും കോ​വി​ഡ് സ്ഥിരീകരിച്ചു. താ​നു​മാ​യി സ​മ്പ​ർ​ക്ക​ത്തി​ൽ ഏർപ്പെട്ടയെല്ലാവരും പ​രി​ശോ​ധ​ന​യ്ക്കു വി​ധേ​യ​മാ​ക​ണ​മെ​ന്ന് അ​ദ്ദേ​ഹം ട്വി​റ്റ​റി​ലൂ​ടെ അ​റി​യി​ച്ചു.

Related Topics

Share this story