Times Kerala

മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ മാറ്റയ്ക്ക് പുതിയ ഓഫര്‍

 
മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ മാറ്റയ്ക്ക് പുതിയ ഓഫര്‍

മാഞ്ചസ്റ്റര്‍ യുണൈറ്റഡ് അറ്റാക്കിംഗ് താരം യുവാന്‍ മാറ്റയ്ക്ക് ഓഫറുമായി മാഞ്ചസ്റ്റര്‍ യുണൈറ്റഡ് . ക്ലബ് റിലീസ്ഗ് ചെയ്യുന്ന താരങ്ങളുടെ ലിസ്റ്റ് ഇന്നലെ പുറപ്പെടുവിച്ചപ്പോൾ മട്ടയുടെ പേര് അതിൽ ഉൾപ്പെട്ടിരുന്നില്ല . എന്നാൽ അതിന് കാരണം മാറ്റയ്ക്ക് പുതിയ ഓഫര്‍ നൽകിയത് കൊണ്ടാണ് . ഓഫര്‍ ഇനി മാറ്റ സ്വീകരിക്കുമോ എന്ന കാര്യത്തിൽ യാതൊരു വ്യക്തതയും ഉണ്ടായിട്ടില്ല . പരിശീലകന്‍ ഒലെ ഗണ്ണാര്‍ സോള്‍ഷ്യാര്‍ നേരത്തെ തന്നെ ക്ലബ്ബിൽ മാറ്റ ഉണ്ടാകും എന്ന പ്രതീക്ഷ പുലർത്തുകയും ചെയ്തു .

Related Topics

Share this story