Times Kerala

എട്ടാമത് വനിതാ ഫുട്ബോള്‍ ലോകകപ്പിന് തുടക്കമായി

 
എട്ടാമത് വനിതാ ഫുട്ബോള്‍ ലോകകപ്പിന് തുടക്കമായി

ഫ്രാന്‍സില്‍ ആരംഭം കുറിക്കുന്ന  എട്ടാമത് വനിതാ ഫുട്ബോള്‍ ലോകകപ്പിന്  തുടക്കമായി . ആതിഥേയരായ ഫ്രാന്‍സ് കൊറിയയെ  ആദ്യ മത്സരത്തില്‍ പരാചയപ്പെടുത്തി . ഫ്രാൻസ് വിജയം കരസ്ഥമാക്കിയത്  എതിരില്ലാത്ത നാലു ഗോളുകള്‍ക്കായിരുന്നു . ഫ്രാന്‍സിന് വലിയ ജയം നല്കാൻ ഇടയാക്കിയത് ഡിഫന്‍ഡറായ വെന്‍ഡീ റെനാര്‍ഡിന്റെ ഇരട്ട ഗോളുകളാണ് . ആദ്യ ഗോള്‍ പിറന്നത് ലിയോണ്‍ താരം ലെ സൊമറിന്റെ ബൂട്ടില്‍ നിന്നായിരു‌ന്നു.

Related Topics

Share this story