Times Kerala

കേരള ബ്ലാസ്റ്റേഴ്സില്‍ എത്തിയതില്‍ സന്തോഷം, ഒഗ്ബെചെ

 
കേരള ബ്ലാസ്റ്റേഴ്സില്‍ എത്തിയതില്‍ സന്തോഷം, ഒഗ്ബെചെ

ആദ്യമായി കേരള ബ്ലാസ്റ്റേഴ്സ് ജേഴ്സിയില്‍ കേരള ബ്ലാസ്റ്റേഴ്സിന്റെ പുതിയ സൈനിംഗ് ആയ ഒഗ്ബെചെ . കേരള ബ്ലാസ്റ്റേഴ്സ് ജേഴ്സിയും അണിഞ്ഞ് ഒഗ്ബെചെ  തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലാണ് എത്തിയത്.  ഒഗ്ബെചെ  കേരള ബ്ലാസ്റ്റേഴ്സില്‍ എത്തിയതില്‍ സന്തോഷം അറിയിച്ചു . ഇത്ര വലിയ ക്ലബില്‍ എത്തിയ സന്തോഷം മറച്ചുവയ്ക്കുകയും അദ്ദേഹം ചെയ്തില്ല . ഒരുപാട് വിജയങ്ങളാണ് ക്ലബിനൊപ്പം  ലക്ഷ്യം വച്ചിരുന്നു . ആ വിജയങ്ങളിലേക്ക് ഒക്കെ  ദൈവാനുഗ്രഹത്തോടെ എത്തുമെന്നും ഒഗ്ബെചെ പറഞ്ഞു‌.

Related Topics

Share this story