Times Kerala

പോപ്പി അംബ്രല്ല മാർട്ട് ഉടമ ടി.വി. സ്കറിയ അന്തരിച്ചു

 
പോപ്പി അംബ്രല്ല മാർട്ട് ഉടമ ടി.വി. സ്കറിയ അന്തരിച്ചു

കൊച്ചി: പോപ്പി അംബ്രല്ല മാർട്ട് ഉടമ ടി.വി. സ്കറിയ അന്തരിച്ചു. 81 വയസായിരുന്നു.കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. സംസ്കാരം നാളെ രാവിലെ 11ന് ആലപ്പുഴ പഴവങ്ങാടി മാർ സ്ലീവാ പള്ളിയിൽ നടക്കും.മക്കൾ: ഡേവിസ് (സിഇഒ, പോപ്പി), ഡെയ്സി, ലാലി, ജോസഫ് (പോപ്പി). മരുമക്കൾ: സിസി, ജേക്കബ് തോമസ് (മുൻ ഡിജിപി), ഡോ. ആന്റോ കള്ളിയത്ത് കാനഡ).

Related Topics

Share this story