Times Kerala

ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസന്‍റെ ഇന്ത്യാ സന്ദർശനം റദ്ദാക്കി

 
ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസന്‍റെ  ഇന്ത്യാ സന്ദർശനം റദ്ദാക്കി

ലണ്ടൻ: രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായ പശ്ചാത്തലത്തിൽ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസന്‍റെ ഇന്ത്യാ സന്ദർശനം റദ്ദാക്കി. അടുത്തയാഴ്ചയാണ് മന്ത്രി ഇന്ത്യയിൽ സന്ദർശനം നടത്താനിരുന്നത്. അതേസമയം, ഓൺലൈനായി ചർച്ചയിൽ പങ്കെടുക്കുമെന്നും ബോറിസ് ജോൺസന്‍റെ ഓഫീസ് അറിയിച്ചു.

Related Topics

Share this story