Times Kerala

റംഡീസിവർ മരുന്നിന്റെ വില കുറച്ചു

 
റംഡീസിവർ മരുന്നിന്റെ വില കുറച്ചു

ന്യൂഡൽഹി : റംഡീസിവർ മരുന്നിന്റെ വില കുറച്ചു. കേന്ദ്ര സർക്കാരിന്റെ ഇടപെടലിനെ തുടർന്നാണ് വില കുറച്ചത്. മരുന്നിന് 2000 -ത്തോളം രൂപ കുറച്ചു.

ഇതോടെ കാഡില്ലാ ഹെൽത്ത് കെയർ പുറത്തിറക്കുന്ന 2800 രൂപയുടെ റംഡാക്കിന് 899 ആയി. സിൻജിൻ ഇന്റർനാഷണൽ പുറത്തിറക്കുന്ന റംവിനറിന് 3950 -ൽ നിന്നും 2450 ആയി.

Related Topics

Share this story