Times Kerala

ആലപ്പുഴ ജില്ലയിൽ ഇന്ന് 908 പേർക്ക് കോവിഡ്

 
ആലപ്പുഴ ജില്ലയിൽ ഇന്ന് 908 പേർക്ക് കോവിഡ്

ആലപ്പുഴ: ജില്ലയിൽ ഇന്ന് 908 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു . 10പേർ മറ്റ് സംസ്ഥാനത്തു നിന്നും എത്തിയതാണ് . 893 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത് 5 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല .294 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 82705 പേർ രോഗ മുക്തരായി.4562 പേർ ചികിത്സയിലുണ്ട്.

Related Topics

Share this story