Times Kerala

പ​ഴ്സ​ണ​ൽ സ്റ്റാ​ഫ് അം​ഗ​ത്തേ​യും ഭാ​ര്യ​യെ​യും അ​പ​മാ​നി​ച്ചി​ട്ടില്ല ;മ​ന്ത്രി ജി.​സു​ധാ​ക​ര​ന്‍

 
പ​ഴ്സ​ണ​ൽ സ്റ്റാ​ഫ് അം​ഗ​ത്തേ​യും ഭാ​ര്യ​യെ​യും അ​പ​മാ​നി​ച്ചി​ട്ടില്ല ;മ​ന്ത്രി ജി.​സു​ധാ​ക​ര​ന്‍

ആ​ല​പ്പു​ഴ: പ​ഴ്സ​ണ​ൽ സ്റ്റാ​ഫ് അം​ഗ​ത്തേ​യും ഭാ​ര്യ​യെ​യും അ​പ​മാ​നി​ച്ചി​ട്ടി​ല്ലെ​ന്ന് വെളിപ്പെടുത്തി  മ​ന്ത്രി ജി.​സു​ധാ​ക​ര​ന്‍.

ഒ​രാ​ളെ​യും താ​ൻ അ​പ​മാ​നി​ച്ചി​ട്ടി​ല്ലെ​ന്നും അ​ദ്ദേ​ഹം വ്യക്‌തമാക്കി . ഇ​തൊ​രു സം​ഘ​മാ​ണ്. അ​തി​ൽ പ​ല പാ​ർ​ട്ടി​ക​ളി​ൽ ഉ​ള്ള​വ​രു​മുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി .

 ത​നി​ക്കെ​തി​രെ ഒ​രു സാ​മ്പ​ത്തി​കാ​രോ​പ​ണം പോ​ലും ഇല്ലെന്നും അദ്ദേഹം വ്യക്‌തമാക്കി .

Related Topics

Share this story