chem

യു എ ഇയിൽ 1958 പേർക്ക് കൂടി കോവിഡ്

അബുദാബി: യു എ ഇയിൽ 1958 കോവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു. 1545 പേർക്ക് കൂടി കഴിഞ്ഞ 24 മണിക്കൂറിന്ഇടയ്ക്ക് രോഗമുക്തി നേടി.

3 മരണം കൂടി രാജ്യത്ത് റിപ്പോർട്ട് ചെയ്തു. 2,14, 765 ടെസ്റ്റുകളിൽ നിന്നുമാണ് പുതിയ കേസുകൾ കണ്ടെത്തിയത്. ഇപ്പോൾ രാജ്യത്ത് ആകെ 4 ,95,224 രോഗബാധിതരുണ്ട്. ആകെ മരണം 1550 -ൽ എത്തി നിൽക്കുന്നു.

You might also like
Leave A Reply

Your email address will not be published.