chem

കോവളത്ത് വൻ സ്രാവ് തീരത്തടിഞ്ഞു

തിരുവനന്തപുരം: കോവളം കടൽ തീരത്ത് അടിഞ്ഞ സ്രാവിനെ മത്സ്യത്തൊഴിലാളികളും ലൈഫ് ഗാർഡും ചേർന്ന് കടലിലേക്ക് തിരിച്ചയച്ചു. ഇന്ന് രാവിലെ ആണ് വൻ സ്രാവ് കാരക്കടിഞ്ഞത്. 500 കിലോയോളം ഭാരം തോന്നിക്കുന്ന സ്രാവാണ് തീരത്തടിഞ്ഞത്. വിനോദ സഞ്ചാരികൾ എത്താറുള്ള ഭാഗത്തായിരുന്നു സംഭവം .

You might also like
Leave A Reply

Your email address will not be published.