Times Kerala

വൈ​ദ്യു​ത ക​മ്പി ന​ന്നാ​ക്കു​ന്ന​തി​നി​ടെ കെ​എ​സ്ഇ​ബി ലൈ​ൻ​മാ​ൻ ഷോ​ക്കേ​റ്റു മ​രി​ച്ചു

 
വൈ​ദ്യു​ത ക​മ്പി ന​ന്നാ​ക്കു​ന്ന​തി​നി​ടെ  കെ​എ​സ്ഇ​ബി ലൈ​ൻ​മാ​ൻ ഷോ​ക്കേ​റ്റു മ​രി​ച്ചു

കോ​ഴി​ക്കോ​ട്ട്:  കോ​ഴി​ക്കോ​ട്ട് ജില്ലയിലെ  കെ​എ​സ്ഇ​ബി ലൈ​ൻ​മാ​ൻ ഷോ​ക്കേ​റ്റു മ​രി​ച്ചു.  പു​റ​മേ​രി സ്വ​ദേ​ശി ര​ജീ​ഷ്(42)​ആ​ണ് ഷോ​ക്കേറ്റ്  മ​രി​ച്ച​ത്.

തൂ​ണേ​രി പ​ട്ടാ​ണി​പ​മ്പി​ന് സ​മീ​പം പൊ​ട്ടി​വീ​ണ വൈ​ദ്യു​ത ക​മ്പി ന​ന്നാ​ക്കു​ന്ന​തി​നി​ടെ​യാ​ണ് അ​പ​ക​ടം സം​ഭ​വി​ച്ച​ത്.

Related Topics

Share this story