Times Kerala

കെ. ​മു​ര​ളീ​ധ​ര​ന്‍റെ “കോ​വി​ഡി​യ​റ്റ്’ പ​രാ​മ​ർ​ശത്തെ രൂക്ഷമായി വിമർശിച്ച് പി. ​ചി​ദം​ബ​രം.

 
കെ. ​മു​ര​ളീ​ധ​ര​ന്‍റെ “കോ​വി​ഡി​യ​റ്റ്’ പ​രാ​മ​ർ​ശത്തെ രൂക്ഷമായി വിമർശിച്ച് പി. ​ചി​ദം​ബ​രം.

ന്യൂ​ഡ​ൽ​ഹി: കേരള മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നെ​തി​രെ കേ​ന്ദ്ര​മ​ന്ത്രി വി. ​മു​ര​ളീ​ധ​ര​ൻ ന​ട​ത്തി​യ “കോ​വി​ഡി​യ​റ്റ്’ പ​രാ​മ​ർ​ശ​ത്തി​നെ​ രൂക്ഷമായി വിമർശിച്ച്  പി. ​ചി​ദം​ബ​രം.

മ​ന്ത്രി​യു​ടെ പ​രാ​മ​ർ​ശം ഞെ​ട്ടി​ക്കു​ന്ന​താ​ണെ​ന്ന് ചി​ദം​ബ​രം വ്യക്‌തമാക്കി . അ​സ്വീ​കാ​ര്യ​മാ​യ പ​ദ​പ്ര​യോ​ഗം ന​ട​ത്തി​യ മു​ര​ളീ​ധ​ര​നെ നി​യ​ന്ത്രി​ക്കാ​ൻ ബി​ജെ​പി നേ​തൃ​ത്വ​ത്തി​ൽ ആ​രു​മി​ല്ലേ​യെ​ന്നും അദ്ദേഹം ചോ​ദി​ച്ചു.

 മ​മ​താ ബാ​ന​ർ​ജി​ക്കെ​തി​രെ പ്ര​ധാ​ന​മ​ന്ത്രി  ദീ​ദി ഒ ​ദീ​ദിയെന്ന്  പ​രാ​മ​ർ​ശം ന​ട​ത്തി​യ സാ​ഹ​ച​ര്യ​ത്തി​ൽ ബി​ജെ​പി​ നേതൃത്വത്തിന്  എ​ന്തും സാ​ധ്യ​മാ​ണെ​ന്നും അദ്ദേഹം  ചൂണ്ടിക്കാട്ടി .

 

Related Topics

Share this story