Times Kerala

കാട്ടാനയുടെ ആക്രമണത്തില്‍ ചാത്തല്ലൂര്‍ ചോലാര്‍ മലയില്‍ ഒരാള്‍ മരിച്ചു

 
കാട്ടാനയുടെ ആക്രമണത്തില്‍ ചാത്തല്ലൂര്‍ ചോലാര്‍ മലയില്‍ ഒരാള്‍ മരിച്ചു

മലപ്പുറം: കാട്ടാനയുടെ ആക്രമണത്തില്‍ ഇടവണ്ണ കിഴക്കേ ചാത്തല്ലൂര്‍ ചോലാര്‍ മലയില്‍ ഒരാള്‍ മരിച്ചു.

 വീട്ടിലേക്ക് പോവുന്നതിനിടയില്‍ കാട്ടാന ആക്രമിക്കുകയായിരുന്നു.  മൃതദേഹം  പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം വിട്ട് നല്‍കും.

Related Topics

Share this story