Times Kerala

മകളുടെ പേര് വെളിപ്പെടുത്തി പേർളി -ശ്രീനിഷ്

 
മകളുടെ പേര് വെളിപ്പെടുത്തി പേർളി -ശ്രീനിഷ്

മകളുടെ പേര് പങ്കുവച്ച് മലയാളികളുടെ പ്രിയ ദമ്പതിമാരായ പേർളിയും ശ്രീനിഷും.’നില ശ്രീനിഷ്’ എന്നാണ് ഇരുവരും കുഞ്ഞിന് നൽകിയ പേര്.ശ്രീനിഷ് തന്നെയാണ് ഇക്കാര്യം സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചത്. കൂടാതെ മകൾക്കായി ഈ പേര് തെരഞ്ഞടുത്തതിന്റെ കാരണവും ശ്രീനിഷ് പറയുന്നുണ്ട്. കഴിഞ്ഞ ദിവസമായിരുന്നു കുഞ്ഞിന്റെ നൂലുകെട്ട്.മാർച്ച് 20നായിരുന്നു പേർളി മകൾക്ക് ജന്മം നൽകിയത്.ഗർഭകാല വിശേഷങ്ങളുമായി സോഷ്യൽ മീഡിയയിൽ ഏറെ സജ്ജീവമായിരുന്നു താരം.

 

View this post on Instagram

 

A post shared by Srinish Aravind (@srinish_aravind)

Related Topics

Share this story